Hospital Support for Mubashir

Amount Collected

₹38,000.00
5 Contributors

Payment Contributors

Usman E
₹10,000.00
Instawave group
₹10,000.00
Gafoor CK
₹10,000.00
Najad PM
₹5,000.00
Shamsudheen pm
₹3,000.00

മുബഷീറിന്റെ ചികിത്സാ സഹായ നിധി

പ്രിയപ്പെട്ടവരെ,

നമ്മുടെ പ്രിയ സുഹൃത്ത് മുബഷീറിന്റെ ചികിത്സയ്ക്കായി നമ്മളും നമ്മുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നമുക്ക് അടുത്തുള്ളവരും മാത്രം ചേർന്ന് ഒരു ഫണ്ട് ശേഖരണം നടത്തുകയാണ്. മിൻഹാജ് (Minhaj) ആണ് ഈ ഫണ്ട് ഏകോപിപ്പിക്കുന്നത്. എല്ലാവരിൽ നിന്നും ശേഖരിക്കുന്ന തുക ഒരുമിച്ച് മുബഷീറിന് കൈമാറാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്.

നമുക്കിടയിൽ മാത്രമുള്ള ഒരു ഫണ്ട് ശേഖരണമായതിനാൽ ഈ വിവരങ്ങൾ ദയവായി മറ്റ് ഗ്രൂപ്പുകളിലേക്കോ പുറത്തേക്കോ ഷെയർ ചെയ്യരുത്.

NB: തുക അയച്ച ശേഷം സ്ക്രീൻഷോട്ട് ദയവായി താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക.